Rahul gandhi

Latestദേശീയം

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഗംഗാറാം ആശുപത്രിയിലാണ്

Read More
Latestദേശീയം

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ; 110 ദിവസത്തിൽ പിന്നിട്ടത് 3000 കിലോമീറ്റർ

ന്യൂഡൽഹി: 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 110 ദിവസം കൊണ്ട് വിവിധ

Read More
Latestദേശീയം

ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ല: രാഹുല്‍ 

ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറിൽ ഭാരത് ജോഡോ യാത്ര നടത്താൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത്

Read More
Latestദേശീയം

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരും: രാഹുല്‍

ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹായിക്കും വിധം

Read More
Latestദേശീയം

ബിജെപിയെ നേരിടാൻ പ്രതിപക്ഷം ബദൽ ആശയങ്ങൾ ഉണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി

ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ അതിനെ നേരിടാൻ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം.

Read More
Latestദേശീയം

യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം

അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ്

Read More
Latestദേശീയം

ഭാരവാഹികളോട് ചെലവ് വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കോൺഗ്രസ്

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി വിമാനയാത്ര കുറയ്ക്കാൻ എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം. മാസത്തിൽ രണ്ട് തവണ മാത്രമേ വിമാന ടിക്കറ്റുകൾ അനുവദിക്കൂ. 1,400 കിലോമീറ്റർ വരെ

Read More
Latestദേശീയം

സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ്: രാഹുൽ പല തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സിആർപിഎഫ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ്. ഡിസംബർ 24ന് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കിടെ സുരക്ഷയിൽ

Read More
Latestദേശീയം

സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള്‍ വേണം; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പം പങ്കുവച്ച് രാഹുൽ

മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ ഒത്തുചേർന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധി ജീവിത

Read More
Latestദേശീയം

ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

Read More