ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീർ പര്യടനത്തിൽ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

Read more

രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തി സല്‍മാന്‍ ഖുര്‍ഷിദ്; വിമര്‍ശനവുമായി ബിജെപി

മൊറാദാബാദ്: രാഹുൽ ഗാന്ധിയെ ശ്രീരാമനുമായും കോൺഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ മാധ്യമങ്ങളോട്

Read more

വാജ്പേയി സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ സദെയ്‌വ് അദാലിൽ എത്തിയ രാഹുൽ വാജ്പേയി സ്മാരകത്തിൽ

Read more

തണുപ്പിൽ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതെങ്ങനെ? കര്‍ഷകരോടിത് ചോദിക്കുന്നില്ലലോ എന്ന് രാഹുൽ

ന്യൂഡല്‍ഹി: തണുപ്പിൽ ടി-ഷർട്ട് മാത്രം ധരിക്കുന്നത് എങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുചോദ്യം. തണുപ്പിൽ ഒരു ടി-ഷർട്ട് മാത്രം ധരിച്ച് ഞാൻ എങ്ങനെ കൊടുംതണുപ്പിനെ പ്രതിരോധിക്കുന്നുവെന്ന്

Read more

പ്രിയ സഹോദരനെന്ന് വിശേഷണം; രാഹുലിനെ അഭിനന്ദിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണെന്ന് സ്റ്റാലിൻ

Read more

എല്ലാവരും മാസ്‌ക് ധരിക്കും; ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. തുടർനടപടികൾ ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും.

Read more

കൊവിഡിന്റെ പേരിലെ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം കോൺഗ്രസിന്‍റെ പദയാത്രയെ പരാജയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണെന്ന് കോൺഗ്രസ്

Read more

കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ഭാരത്‌ ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം

ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത്‌ ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കോവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ് കോൺഗ്രസിന്‍റെ ഭാരത് ജോഡോ

Read more

വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നു ഭാരത് ജോഡോ യാത്ര: രാഹുൽ ഗാന്ധി

ആൽവാർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്‍റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് രാജസ്ഥാനിലെ അൽവാറിൽ പൊതുപരിപാടിയിൽ

Read more

സൈനികരെക്കുറിച്ച് അത്തരം പ്രയോഗം ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ എസ് ജയശങ്കർ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം മർദ്ദിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശിലെ

Read more