ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി നിർദ്ദേശം

ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബെംഗളൂരു കോടതി ട്വിറ്ററിന് നിർദേശം നൽകി. ഭാരത് ജോഡോ

Read more

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങൾ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ്

Read more

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിലെ ടിആർഎസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെയാണ് ചന്ദ്രശേഖര റാവു ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്ന് ‘ഭാരത്

Read more

ഭാരത് ജോഡോ; കുട്ടികള്‍ക്കൊപ്പം ഓട്ടമത്സരം നടത്തി രാഹുൽ ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “നമുക്കൊരു ഓട്ട

Read more

കോൺഗ്രസ് സംഘടനാ വിഷയങ്ങളിൽ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി

ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ സംഘടനാ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി

Read more

ഭാരത് ജോഡോ യാത്രക്ക് താത്കാലിക ഇടവേള; 27 ന് പുനരാരംഭിക്കും

ഡൽഹി: ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്രക്ക് താൽക്കാലിക ഇടവേള. 26ന് മല്ലികാർജുൻ ഖാർഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 27ന് തെലങ്കാനയിൽ നിന്ന് യാത്ര

Read more

തരൂർ കോൺ​ഗ്രസ് പ്രവർത്തക സമിതിയിലേക്ക്? സോണിയയും രാഹുലുമായി ചർച്ച നടത്താൻ ഖാർ​ഗെ

ന്യൂഡൽഹി: അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് തീരുമാനം. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ

Read more

തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഭീഷണി: രാഹുല്‍ ഗാന്ധി

വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ

Read more

പൂർണ അധികാരം അധ്യക്ഷന്; തന്റെ റോൾ പുതിയ അധ്യക്ഷന് തീരുമാനിക്കാമെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു: കോൺഗ്രസിൽ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ തീരുമാനങ്ങൾ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക.

Read more

രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് രാജസ്ഥാൻ മന്ത്രി; തിരുത്തി മഹാരാഷ്ട്ര അധ്യക്ഷൻ

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്ത രാജസ്ഥാൻ മന്ത്രിയെ തിരുത്തി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ. രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്യരുതെന്ന് മഹാരാഷ്ട്ര

Read more