ഗാന്ധി കുടുംബം അപ്രസക്തമാകില്ല; റിമോട്ട് കൺട്രോൾ ഭരണം വെറും തോന്നൽ മാത്രമെന്ന് ചിദംബരം
ന്യൂഡൽഹി: പുതിയ പ്രസിഡന്‍റ് അധികാരത്തിൽ വന്നാലും ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന്
Read more