തൈരും വെങ്കായവും ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷി ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നു: എം.എം മണി

തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ എംഎൽഎമാർ രാജി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുൻ മന്ത്രി എം.എം മണി.

Read more

‘പെരിന്തൽമണ്ണയിൽ ബെസ്റ്റ് പൊറോട്ടയല്ല കുഴിമന്തിയാണ്’: ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ സ്ഥാപിച്ചു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ്

Read more

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനത്തെ വലയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി

പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ

Read more

രാഹുലിന്റേത് രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വർഗീയതയെന്ന് പിണറായി വിജയൻ

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം.

Read more

ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും

Read more

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ

Read more

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് രാഹുൽ ഗാന്ധി

കൊച്ചി: കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ ആദർശത്തിന്‍റെ പ്രതിരൂപമാണ്. പ്രസിഡന്‍റ് ആരായിരുന്നാലും, അദ്ദേഹം അതിനൊപ്പം പ്രവർത്തിക്കണം.

Read more

പ്രവർത്തകരുടെ വികാരം അറിയിച്ചു, രാഹുൽ തന്നെ അധ്യക്ഷനാകണം: സച്ചിൻ പൈലറ്റ്

കൊച്ചി: രാഹുൽ ഗാന്ധി കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകരുടെ വികാരം പിസിസി വഴി എഐസിസിയെ അറിയിച്ചു. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്.

Read more

അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട്

Read more

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ

Read more