ശക്തമായ പ്രതിപക്ഷത്തെയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷ പാർട്ടികളെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ശക്തമായ പ്രതിപക്ഷ പാർട്ടികളെയാണ് നമുക്ക് ആവശ്യം. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള പാർട്ടികളെയും രാജ്യത്തിൻ ആവശ്യമുണ്ട്. എനിക്ക്

Read more