ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read more

ദുബായിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് മുകേഷ് അംബാനി സ്വന്തമാക്കി

ദുബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദുബായിലെ ഏറ്റവും വില കൂടിയ വീടുകളിൽ ഒന്ന് സ്വന്തമാക്കി. 639 കോടി രൂപ വിലമതിക്കുന്ന കടലോര വില്ലയാണ് അംബാനി

Read more