റിഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും; ഡെറാഡൂണിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്യും

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും. ലിഗമെന്റ് ഇൻജറിയുള്ള താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക്

Read more

ശബരിമല തീര്‍ഥാടകരുടെ വാൻ വീടിന് മുകളിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്കേറ്റു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ വാനാണ്

Read more

യുവതിയെ വാഹനമിടിച്ച് വലിച്ചിഴച്ച സംഭവം; റിപ്പോർട്ട് തേടി അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിലെ കഞ്ചവാലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം മുതിർന്ന ഡൽഹി

Read more

റോഡപകടങ്ങളുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രം; അഞ്ചാം സ്ഥാനത്ത് കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ൽ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5

Read more

കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രഹ്ലാദ്

Read more

ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) വാഹനാപകടത്തിൽ മരിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ രാഹുൽ

Read more

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; യുപിയിൽ നിരവധി വാഹനാപകടം, 2 മരണം

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിൽ വലഞ്ഞ് ജനങ്ങൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. അർണിയയിലെ

Read more

ലോറിയില്‍ നിന്ന് വഴിയിലേക്ക് വീണ് മദ്യക്കുപ്പികൾ; ഒരു തുള്ളി പാഴാക്കാതെ നാട്ടുകാര്‍

ഫറോക്ക് (കോഴിക്കോട്): മദ്യവുമായി വന്ന ചരക്ക് ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം.

Read more

ഉത്തരാഖണ്ഡില്‍ വാഹനം മറിഞ്ഞ് 12 മരണം; അന്വേഷണം പ്രഖ്യാപിച്ചു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 10 പുരുഷൻമാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചമോലിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ധുമക്

Read more

ചൈനയിൽ ടെസ്‌ല കാർ ഇടിച്ച് മരണം; അപകട കാരണം ഓട്ടോ പൈലറ്റോ എന്ന് അന്വേഷണം

ചൈനയിൽ ടെസ്‌ല ഇലക്ട്രിക് കാറിടിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ, അപകടകാരണം ഓട്ടോപൈലറ്റിന്റെ സാങ്കേതികപ്പിഴവാണോ എന്ന് അന്വേഷിക്കും. റോഡിൽ പാർക്ക് ചെയ്യാൻ

Read more