സച്ചിൻദേവ് എംഎൽഎയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകൾക്കും കെ.എം.സച്ചിന്ദേവ് എം.എൽ.എ.യുടെ കാറിടിച്ച് പരിക്കേറ്റു. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെ

Read more

കേരളത്തിൽ ഒന്നിലധികം തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ 1800 കേസ്

തിരുവനന്തപുരം: നിരവധി തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 1800ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സംസ്ഥാനത്തെ ബസുകളുടെ

Read more

വടക്കഞ്ചേരിയിൽ സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ദേശീയപാതയിൽ വൻ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. എറണാകുളം മാർ ബസേലിയോസ് സ്കൂളിൽ നിന്ന്

Read more

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 20) കേരളത്തിലെ ആദ്യത്തെ വാഹനാപകടം നടന്നിട്ട് 108 വർഷം തികയുകയാണ്. 1914 സെപ്റ്റംബർ 20ന് ഒരു തെരുവ് നായയാണ് അപകടത്തിന് ഉത്തരവാദി. അപകടത്തിന്

Read more

മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടു; സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മുന്നറിയിപ്പില്ലാതെ ആർച്ച് മറിച്ചിട്ടുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു. പൂഴിക്കുന്ന് ബി.പി നിവാസിൽ ലേഖയ്ക്കും മകൾക്കുമാണ് പരിക്കേറ്റത്. സെപ്റ്റംബർ

Read more

നന്നാക്കി ഒരു മാസത്തിനുള്ളിൽ ആലുവ-പെരുമ്പാവൂർ റോഡ് തകർന്നു; വിശദീകരണം തേടി ഹൈക്കോടതി

ആലുവ: പെരുമ്പാവൂർ റോഡ് വീണ്ടും തകർന്ന സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർക്കും

Read more

പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കും; ഉത്തരവ് 3 ദിവസത്തിനുള്ളില്‍

ഡൽഹി: വാഹനത്തിൽ ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സൈറസ് മിസ്ത്രിയുടെ മരണശേഷം, പിൻസീറ്റ്

Read more

2021ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേർ

ന്യൂഡല്‍ഹി: 2021 ൽ ഇന്ത്യയിലുടനീളം 1.55 ലക്ഷത്തിലധികം പേരുടെ ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞതെന്ന് ഔദ്യോഗിക കണക്ക്. ഓരോ ദിവസവും ശരാശരി 426 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. അതായത്

Read more

‘റോഡിലെ കുഴികൾ മൂലം അപകടമുണ്ടായാൽ കലക്ടർമാർ വിശദീകരണം നൽകണം’

കൊച്ചി: ദേശീയപാതയിലെ കുഴികൾ കാരണം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മനുഷ്യനിർമ്മിത ദുരന്തങ്ങളാണിവ, ആരാണ് ഇതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു. ആളുകൾ മരിക്കുമ്പോൾ എന്തിനാണ്

Read more

തേനിയിൽ അപകടം; ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, 40 പേർക്ക് ഗുരുതര പരുക്ക്

കുമളി: തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് ഗുരുതരമായി പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്. കുമളിയിൽ നിന്നും നാഗർകോവിലിലേക്ക്

Read more