ആശ്രമം കത്തിച്ച കേസ്; സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസെന്ന് സന്ദീപാനന്ദ ഗിരി 

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിരിക്കാമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സഹോദരൻ പ്രകാശാണ്

Read more

ബിജെപി വെറും പത, യഥാര്‍ത്ഥ കാപ്പി ആർഎസ്എസ്: പ്രശാന്ത് കിഷോര്‍

പാറ്റ്‌ന: ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പിയെന്നും ബിജെപി അതിന് മുകളിലുള്ള പത മാത്രമാണെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗം കോൺഗ്രസിനെ ശക്തിപ്പെടുത്തുക

Read more

ആര്‍എസ്‌എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന രൂപീകരിക്കുന്നു

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ

Read more

ഒന്നര വര്‍ഷത്തിനകം 35000 പുതിയ ശാഖകള്‍; നൂറാം വാർഷികം വിപുലമാക്കാൻ ആര്‍എസ്എസ്

പ്രയാഗ് രാജ്: ജന്മശതാബ്ദി ആഘോഷിക്കുന്ന 2025ഓടെ സംഘടനയുടെ വിപുലീകരണത്തിനായി കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ആർഎസ്എസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞായറാഴ്ച ആരംഭിച്ച 4 ദിവസത്തെ

Read more

ഏകാധിപത്യമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുമായി യോജിപ്പിച്ചിരിക്കുകയാണെന്നും അവർ

Read more

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകർ തമ്മിൽ ഏറ്റുമുട്ടൽ

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ബൈക്കിലെത്തിയ സംഘം ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട്

Read more

ജാതികള്‍ക്ക് ഇക്കാലത്ത് ഒരു പ്രസക്തിയും ഇല്ല; ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്

നാഗ്പൂര്‍: വർണം, ജാതി തുടങ്ങിയ ആശയങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന്

Read more

ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

Read more

ആര്‍എസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്

നാഗ്പുര്‍: സംഘടനയുടെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒരു സ്ത്രീയെ ആർഎസ്എസ് ക്ഷണിച്ചു. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ പർവതാരോഹക സന്തോഷ് യാദവ് മുഖ്യാതിഥിയായിരുന്നു. പരിപാടി ഉദ്ഘാടനം

Read more

മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമിയോട് അനുബന്ധിച്ച് നാഗ്പൂരിൽ

Read more