യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ച് റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം ദ്വിതല സംവിധാനവുമായി

Read more

മരുന്നുകൾ ലഭ്യമാക്കുന്നത് റഷ്യ തടയുകയാണെന്ന് യുക്രൈൻ

കീവ്: മാസങ്ങൾക്ക് മുമ്പ് രാജ്യം ആക്രമിച്ചതിനുശേഷം ശേഷം കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ ആവശ്യമുള്ള മരുന്നുകളുടെ ലഭ്യത തടഞ്ഞുകൊണ്ട് റഷ്യൻ അധികാരികൾ മനുഷ്യരാശിക്ക് നിരക്കാത്ത കുറ്റം ചെയ്തുവെന്ന് ഉക്രൈൻ ആരോഗ്യമന്ത്രി.

Read more

റഷ്യ മൂന്ന് യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണവിതരണം നിർത്തി

മോസ്കോ: ഉക്രൈൻ വഴി മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം റഷ്യ നിർത്തിവച്ചു. ഉപരോധം കാരണം വിതരണത്തിന് പണം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് വിതരണം നിർത്തിവെച്ചത്. എണ്ണക്കമ്പനിയായ

Read more

ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു

കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ഉക്രൈൻ ഓഫീസിന്‍റെ തലവൻ രാജിവച്ചു. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഉക്രേനിയൻ സർക്കാരിനെയും സൈന്യത്തെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതിന് പിന്നാലെയാണ്

Read more

റഷ്യയെ കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിൽ ക്രൂഡ് ഓയിലിന്‍റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന

Read more

മയക്കുമരുന്ന് കേസിൽ യുഎസ് ബാസ്കറ്റ്ബോൾ താരത്തിന് റഷ്യയിൽ 9 വര്‍ഷം തടവ്

അമേരിക്ക: രണ്ട് തവണ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവും വനിതാ നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) താരവുമായ ബ്രിട്ട്‌നി ഗ്രിനറിനെ മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷം തടവ്

Read more

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം

Read more

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read more

റഷ്യൻ ബന്ധമുള്ള വാസ്തുശില്പിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇറ്റലി പോലീസ്

റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലിയിലെ ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ

Read more

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം

Read more