സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം

Read more

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read more

നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയും വിമാനങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിമാനങ്ങൾ സംയോജിപ്പിക്കാൻ നാസയുമായി കരാർ ഒപ്പിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. “ഈ കരാർ റഷ്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്ക് അനുസൃതമാണെന്നും ഐഎസ്എസ്

Read more

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി

Read more

സ്വവര്‍ഗ ലൈംഗികത നിരോധിക്കുന്ന നിയമം വ്യാപിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: “പാരമ്പര്യേതര” ലൈംഗികത രാജ്യത്ത് നിരോധിക്കുന്ന ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യൻ നിയമനിർമ്മാതാക്കൾ. പ്രായപൂർത്തിയാകാത്തവർക്കുള്ള നിലവിലെ വിലക്ക് മുതിർന്നവർക്കും നീട്ടാൻ റഷ്യ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച്

Read more

പിന്മാറാതെ റഷ്യ ; റഷ്യയുടെ റോക്കറ്റാക്രമണത്തിൽ കിഴക്കന്‍ യുക്രൈൻ

കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം. 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെസിവ് യാർ നഗരത്തിലെ അഞ്ചുനില കെട്ടിടമാണ് റോക്കറ്റാക്രമണത്തിൽ തകർന്നത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 36

Read more

വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തെന്ന് യുക്രെയ്ൻ

കീവ്: വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ട റഷ്യൻ ടാങ്കുകളുടെ എണ്ണം

Read more

ബഹിരാകാശത്തും യുക്രൈന്‍ വിരുദ്ധത; വിമർശനവുമായി നാസ

ഉക്രെയ്നിന്‍റെ കിഴക്കൻ പ്രദേശം റഷ്യ പിടിച്ചടക്കിയത് ബഹിരാകാശ നിലയത്തിൽ ആഘോഷിച്ച റഷ്യൻ ബഹിരാകാശയാത്രികർക്കെതിരെ രൂക്ഷവിമർശനവുമായി നാസ. ഉക്രെയ്നെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ ബഹിരാകാശ നിലയം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ നാസ

Read more

യുക്രൈനിൽ റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി

യുക്രൈൻ : റഷ്യൻ ബലാറസ് സംഗീതവും പുസ്തകങ്ങളും യുക്രൈൻ നിരോധിച്ചു. ഇരു രാജ്യങ്ങളിലും വലിയ തോതിൽ സംഗീതം പ്ലേ ചെയ്യുന്നതും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.

Read more

“ഉപരോധം ശക്തമാക്കണം; ഈ വർഷം തന്നെ റഷ്യൻ സേന യുക്രെയ്ൻ വിടണം”

ബെർലിൻ: ജി7 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കളോട് അഭ്യർഥനയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. “ശൈത്യകാലത്ത് യുദ്ധം തുടരാൻ ഉക്രേനിയൻ സൈനികർക്ക് ബുദ്ധിമുട്ടാണ്. യുദ്ധം തുടരുകയാണെങ്കിൽ, കൂടുതൽ നാശനഷ്ടങ്ങൾ

Read more