പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു;  സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കെഎംസിസി

റിയാദ്: പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്താൻ കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ ‘സാമൂഹ്യ സുരക്ഷാ പദ്ധതി’യുടെ പത്താം

Read more

ഖത്തറിലേക്ക് പോകുന്നവര്‍ സൗദിയും സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് ഫുട്ബോൾ താരം ലയണൽ മെസി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം സഹിതമാണ് മെസി

Read more

പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

മലപ്പുറം: മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചെന്ന വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ശിഹാബ് തന്നെയാണ്

Read more

രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി

അ​ൽ-​ബാ​ഹ: രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി റി​സോ​ർ​ട്ട് പ​ദ്ധ​തി. വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (ഇ​ക്രം) ആ​ണ് അ​ൽ-​ബാ​ഹ​യി​ൽ ‘ഇ​ക്രം നാഷനൽ റി​സോ​ർ​ട്ട് പ്രോ​ജ​ക്‌​ട്’​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Read more

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത് രണ്ട് ദിവസം മുൻപാണ്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം

Read more

ബഹിരാകാശത്തേക്ക് ആദ്യമായി വനിതയെ അയക്കാൻ ഒരുങ്ങി സൗദി

റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ

Read more

സൗദിയിൽ അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്

യാം​ബു: സൗദി അറേബ്യയിൽ അവയവ ദാനത്തിന് സന്നദ്ധരായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ നിരവധി രോഗികൾക്ക് ജീവൻ തിരികെ ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ

Read more

വാണിജ്യ ഉൽപന്നങ്ങളിൽ രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നത് സൗദി നിരോധിച്ചു

ജിദ്ദ: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്‍റെ പതാകയും മുദ്രാവാക്യവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ

Read more

സൗദിയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപം കണ്ടെത്തി. മദീന പ്രദേശത്താണ് ഈ രണ്ട് ലോഹങ്ങളുടെയും അയിർ അടങ്ങിയ പുതിയ സൈറ്റുകൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ

Read more

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്

Read more