മലയാളിക്ക് കേരളാഹൗസിൽ അയിത്തം; പ്രതിഷേധവുമായി ഡൽഹി മലയാളി കൂട്ടായ്മ

ന്യൂഡൽഹി: മലയാളികളുടെ അഭയകേന്ദ്രമെന്ന് കരുതപ്പെടുന്ന കേരള ഹൗസിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡൽഹി മലയാളി സമൂഹം. കാന്‍റീനിൽ വരുന്നവരെ പിൻവാതിലിലൂടെ മാത്രം ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതും

Read more

കേരളത്തിൽ 99% വളര്‍ത്തുനായകൾക്കും ലൈസൻസ് ഇല്ല; ചിലവ് വെറും 50 രൂപ

കണ്ണൂര്‍: കേരളത്തിലെ വീടുകളിൽ ഒമ്പത് ലക്ഷത്തോളം നായ്ക്കളെ വളർത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഇതിൽ ഒരു ശതമാനം നായകൾക്ക് പോലും ലൈസൻസ് ഇല്ല. തെരുവുനായ്ക്കളുടെ എണ്ണം ഏകദേശം

Read more

ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണം ; ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) നിർദ്ദേശിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ ട്രാൻസ്ജെൻഡർ

Read more

കേരള എഞ്ചിനീയറിംഗ് ഫലം പ്രസിദ്ധികരിച്ചു ; ഒന്നാം സ്ഥാനം വിശ്വനാഥന്‍ ആനന്ദിന്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവാണ് രണ്ടാം റാങ്ക് നേടിയത്.

Read more

അതിദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ

തിരുവനന്തപുരം: സർവേയിലൂടെ സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതി ദരിദ്രരിൽ ഭവനരഹിതർക്ക് വീട് നൽകുന്നത് ലൈഫ് ഭവനപദ്ധതിയിൽ. ഇവരുടെ സംരക്ഷണത്തിനായുള്ള ത്രിതല സംവിധാനം പൂർത്തിയായാൽ മാത്രമേ ഭവനരഹിതരുടെ എണ്ണം,

Read more

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമായി കുറഞ്ഞതായി സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read more

തമിഴ്നാട്ടിൽ കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നു; എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) റിപ്പോർട്ട് അനുസരിച്ച്, 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ

Read more

കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക്‌ ‘സ്നേഹിത’ പത്താം വർഷത്തിലേക്ക്‌

കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്‌നേഹിത പത്താം വർഷത്തിലേക്ക്. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും

Read more

താലിബാനും തളർത്താനായില്ല ; സൈക്ലിങ്ങ് സ്വപ്‌നങ്ങളുമായി സഹോദരിമാര്‍

താലിബാൻ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കരിനിഴലിലായി. വിദ്യാഭ്യാസവും ജോലി ചെയ്യാനുള്ള അവകാശവുമെല്ലാം നിഷേധിക്കപ്പെടുകയാണ്. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സൈക്ലിങ്ങ് എന്ന സ്വപ്നം

Read more

ലൈംഗിക പീഡനക്കേസുകളുടെ വിചാരണ ഇൻ ക്യാമറ മാത്രമേ നടത്താവൂ; സുപ്രീംകോടതി

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ-ക്യാമറ) മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 327 പ്രകാരമുള്ള ബലാത്സംഗക്കേസിന്‍റെ

Read more