നിർണ്ണായക മത്സരത്തിൽ ഹൈദരാബാദ് ഇറങ്ങുക നായകനില്ലാതെ
പഞ്ചാബ് കിംഗ്സിനെതിരായ അവസാന ഐപിഎൽ മത്സരത്തിൽ സണ്റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുക ക്യാപ്റ്റനില്ലാതെ. കെയ്ൻ വില്യംസണിന് കളിക്കാൻ കഴിയില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. രണ്ടാമത്തെ കുഞ്ഞിൻറെ ജനനത്തിന് ശേഷം
Read More