തെരുവ് നായ വിഷയത്തിൽ പ്രതികരണവുമായി നടി മൃദുല മുരളി

തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇപ്പോഴിതാ തെരുവ് നായ

Read more

തെരുവ് നായ ശല്യം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 26ന് കേസ് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും അഭിരാമിയുടെ

Read more

തെരുവ് നായ ആക്രമണങ്ങളെ നിസാരമായി കാണരുതെന്ന് ഐഎംഎ

ഡൽഹി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആശങ്ക പ്രകടിപ്പിച്ചു. വാക്സിനേഷന്‍റെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്വീകരിച്ച രീതി ശരിയല്ലെന്നാണ് ഐഎംഎയുടെ വിമർശനം.

Read more

കോഴിക്കോട്ട് ആറുപേരെ തെരുവ് നായ കടിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികളടക്കം ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചങ്ങരക്കുളത്തെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 34

Read more

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈയിലും

Read more