സംസ്ഥാനത്തെ തെരുവുനായ ശല്യം അതീവ ഗുരുതരം, നാളെ മുഖ്യമന്ത്രിയെ കാണും: എം.ബി.രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കും. തെരുവുനായ്ക്കളെ

Read more

തെരുവ് നായ്ക്കളെ മെരുക്കണം; ഉന്നതതലയോഗവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചു. തെരുവുനായ്ക്കളുടെ ശല്യം മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ

Read more

വയനാട്ടിൽ ‌വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചു

കൽപറ്റ: വയനാട് പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിച്ചു. മഠത്തുംപാറ ആദിവാസി കോളനിയിൽ സുരേഷിന്‍റെയും തങ്കയുടെയും മകൾ സുമിത്രയെയാണ് തെരുവ് നായ ആക്രമിച്ചത്. മുഖത്തും തുടയിലും പരിക്കേറ്റ

Read more

തെരുവുനായ ആക്രമണം; സുപ്രീംകോടതി ഉത്തരവ് 28ന്

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. നായ്ക്കളെ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ഈ മാസം 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

Read more

തൃശൂരില്‍ അംഗപരിമിതയായ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

Read more

കണ്ണിലേറ്റ കടി മരണകാരണം; അഭിരാമിയുടെ പരിശോധനാഫലം പുറത്ത്

പത്തനംതിട്ട: റാന്നി പെരുനാട് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്‍റിബോഡികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഭിരാമിയുടെ

Read more

തെരുവുനായ ശല്യം തടയാന്‍ അടിയന്തര നടപടികളെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ വഴിയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ് പ്രധാന പ്രശ്നം.

Read more

മന്ത്രിയുടെ നാട്ടിൽ തെരുവുനായ കടിച്ച് പെൺകുട്ടി മരിച്ച സംഭവം; വിമർശിച്ച് പി.സി.ജോർജ്

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ

Read more

‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’; ക്യാംപെയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാംപെയിൻ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്

Read more

അഭിരാമിയുടെ ചികിത്സയിൽ പിഴവില്ല; വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചുവെന്ന് കെജിഎംഒഎ

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിന് സമീപത്തെ

Read more