ഹിജാബ് വിലക്ക്; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ചയോടെ ഹർജിക്കാരുടെ വാദം തീർക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. ഇതിനു

Read more

ഗ്യാന്‍വാപി കേസ്; ഹിന്ദുസ്ത്രീകളുടെ ഹർജി നിലനില്‍ക്കുന്നതെന്ന് കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അവകാശം ചോദ്യം ചെയ്ത സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നു വാരണാസി ജില്ലാ സെഷന്‍സ് കോടതി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജികള്‍ക്കെതിരായ

Read more

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ല; സുപ്രീം കോടതി ഹർജി തള്ളി

ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്‍റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അന്തിമ വിജ്ഞാപനം വരുമ്പോൾ പരാതിയുണ്ടെങ്കിൽ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി. കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്

Read more

ഹിജാബ് വിലക്ക് ; ഹർജിയില്‍ സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം തുടരും. കഴിഞ്ഞയാഴ്ചയാണ് കേസ് പരിഗണിച്ചത്. ഹിജാബിനെ സിഖ് സമുദായം ധരിക്കുന്ന തലപ്പാവുമായി താരതമ്യം

Read more

കാപ്പന്റെ രാഷ്ട്രീയത്തോട് വിയോജിക്കാം, അദ്ദേഹത്തോട് കാണിച്ച അനീതിയോട് യോജിക്കാനാവില്ല; കെ ടി ജലീല്‍

മലപ്പുറം: സിദ്ദീഖ് കാപ്പന്‍റെ രാഷ്ട്രീയത്തോട് ശക്തമായി വിയോജിക്കാൻ കഴിയും, പക്ഷേ അദ്ദേഹത്തെ അന്യായമായി രണ്ട് വർഷം ഇരുട്ടിൽ പാർപ്പിച്ച കടുത്ത അനീതിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് കെ

Read more

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്; രേഖകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി ഗുജറാത്ത് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. 11 പ്രതികളെയും കേസിന്‍റെ ഭാഗമാക്കാനും

Read more

ലാവലിന്‍ ഹർജികള്‍ ഇനിയും വൈകും; ചൊവ്വാഴ്ചയും വാദംകേൾക്കൽ നടന്നേക്കില്ല

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ചൊവ്വാഴ്ചയും സുപ്രീം കോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ

Read more

പ്രവാചക നിന്ദാ പരാമര്‍ശം; നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി

ഡൽഹി: പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

Read more

തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകു; സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാർ ഉൾപ്പെടെ കേസിലെ എല്ലാ കക്ഷികളോടും പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.

Read more

സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്

Read more