സമുദായച്ചുവയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂ ഡൽഹി: പേരിലോ ചിഹ്നത്തിലോ സാമുദായിക ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും കേന്ദ്ര

Read more

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; സുപ്രീംകോടതി

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ

Read more

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കി ; സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: എൻ.എസ്.എസ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എൻ.എസ്.എസ് നൽകിയ ഹർജിയിലാണ്

Read more

കേരളത്തിലെ തെരുവുനായ അക്രമങ്ങള്‍; ഹര്‍ജികള്‍ വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ അക്രമങ്ങളിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് ചോദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.

Read more

നടിയെ ആക്രമിച്ച കേസിൽ വിധി പറയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റെ ഹർജി സുപ്രീം കോടതി

Read more

ഭരണഘടനയിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി 23 ന്

ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് “സോഷ്യലിസ്റ്റ്”, “മതേതരം” എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഡോ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി സുപ്രീം

Read more

കപിൽ സിബലിനെതിരായ കോടതിയലക്ഷ്യം അറ്റോർണി ജനറൽ തള്ളി

ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. തനിക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന തരത്തിലുള്ള കപിൽ

Read more

നാല് ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കേസുകൾ മിന്നൽ വേഗത്തിൽ തീർപ്പാക്കി സുപ്രീംകോടതി. 4 ദിവസത്തിനുള്ളിൽ 1842 കേസുകൾ തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. കോടതി കൈമാറ്റവുമായി ബന്ധപ്പെട്ട 1402

Read more

പിണറായിയുടെ സത്യപ്രതിജ്ഞയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം; ഹർജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ലിസ്റ്റ്

Read more

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ

Read more