കണ്ണമ്മൂല സുനില്‍ ബാബു വധം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.

Read more

നടിയെ ആക്രമിച്ച കേസ്; ഹർജികള്‍ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്

Read more

ടീസ്റ്റ കേസിൽ ഗുജറാത്ത് സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ടീസ്ത സെതല്‍വാദ് കേസിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ടീസ്റ്റയെ രണ്ട് മാസം കസ്റ്റഡിയിൽ വച്ചിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതി ചോദിച്ചു.

Read more

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് പരിരക്ഷ; കേസ് ഭരണഘടനാ ബഞ്ചിന്‌

ന്യൂഡല്‍ഹി: മോട്ടോർസൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്ക് അപകടമുണ്ടായാൽ മൂന്നാം കക്ഷി പരിരക്ഷ നൽകണമോയെന്ന കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ്

Read more

ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വേണ്ട ; സുപ്രീം കോടതി

ന്യൂഡൽഹി: ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നിരോധിച്ച് സുപ്രീം കോടതി അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആഘോഷം മറ്റെവിടെയെങ്കിലും നടത്തണമെന്ന് നിർദ്ദേശിച്ച കോടതിയുടെ മൂന്നംഗ

Read more

ലിവിംഗ് ടുഗെതർ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാം; സുപ്രിംകോടതി

ലിവിംഗ് ടുഗെതറും സമാന ബന്ധങ്ങളും കുടുംബമായി കണക്കാക്കാമെന്ന് സുപ്രീം കോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടെന്നും ഗാർഹികവും അവിവാഹിതവുമായ ബന്ധങ്ങൾ കുടുംബത്തിന്‍റെ പരിധിയിൽ

Read more

മതം മാറിയ ദളിതര്‍ക്കും സംവരണം ; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി  

ന്യൂഡല്‍ഹി: പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമത വിഭാഗങ്ങളിലേക്ക് മാറിയവർക്ക് സംവരണത്തിന് അർഹതയുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതി കേന്ദ്രത്തിന്‍റെ നിലപാട് ആരാഞ്ഞു. നിലവിലെ നിലപാട്

Read more

ടീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷയെ ഗുജറാത്ത് സർക്കാർ എതിർത്തു. ടീസ്ത സെതൽവാദിനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തീസ്ത കലാപത്തിന്

Read more

സ്പെഷ്യല്‍ മാര്യേജ് ആക്ട്: വിവാഹ നോട്ടീസ് പരസ്യമാക്കുന്നത് വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വിവാഹത്തിന് ഒരു മാസം മുമ്പ് രജിസ്ട്രാര്‍ ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥയ്ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി.

Read more

വിമാനത്താവളങ്ങളിലെ ചായയുടേയും ചെറുകടികളുടേയും വില; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ചായയും ലഘുഭക്ഷണവും വിൽക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നോട്ടീസ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി,

Read more