സ്വാമി ഗുരുപ്രസാദിനെതിരെയുള്ള പീഡനപരാതിയിൽ പൊലീസ് മൊഴി തിരുത്തി; ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡനപരാതി നല്‍കിയ യുവതി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പൊലീസ് തന്റെ മൊഴി തിരുത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

Read more