മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കാണാൻ വന്നെന്ന് സ്വപ്ന ആരോപിച്ചു

കൊച്ചി: രഹസ്യമൊഴിയിൽ പറഞ്ഞതിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതൻ തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞതിൽ

Read more

സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി; 12 അംഗ പൊലീസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച്

Read more

മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും കോടതിയില്‍ സ്വപ്ന

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ

Read more

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്റെ എഫ് ബി പോസ്റ്റ്

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴെങ്കിലും പിണറായി രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞാണ്

Read more

കെ ടി ജലീല്‍ നല്‍കിയ കേസില്‍ ഞാന്‍ എങ്ങനെ പ്രതിയായി; ചോദ്യവുമായി പി സി ജോര്‍ജ്

കോട്ടയം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയിൽ എടുത്ത കേസിലെ രണ്ടാം പ്രതിയാണ് താനെന്നും എങ്ങനെയാണ് പ്രതിയായതെന്ന് മനസിലാകുന്നില്ലെന്നും പി

Read more

മുൻകൂർ ജാമ്യം തേടി സ്വപ്നയും സരിത്തും; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടാൻ ഹൈക്കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷും സരിത്തും. മുൻ മന്ത്രി കെ.ടി ജലീലിൻറെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ്

Read more

സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു.കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും

Read more

‘ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കേസ് തെളിയിക്കപ്പെടില്ല’

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതിയായ

Read more

സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന്

Read more

‘ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത് രാജ്യത്താദ്യം’

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം

Read more