കെ.ടി. ജലീലിന്റെ പരാതി: സ്വപ്‌നയ്ക്കും പി.സിക്കും എതിരെ കേസെടുക്കും

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഡാലോചനയിൽ കേസെടുക്കാൻ സർക്കാർ . മുൻ മന്ത്രി കെ ടി ജലീൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. 153,

Read more

കേസിന്റെ അന്വേഷണം നീങ്ങുന്നത് തെറ്റായ ദിശയിൽ; മുഖ്യമന്ത്രിയെ കൈവിടാതെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് മാസങ്ങളായി പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴിയുടെ പേരിൽ പ്രചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി

Read more

‘വീട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി’; സരിത്ത്

വിജിലൻസ് സംഘം ബലം പ്രയോഗിച്ചാണ് തന്നെ കൊണ്ടുപോയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. ലൈഫ് മിഷൻറെ വിജിലൻസ് കേസിലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read more

സ്വപ്‌ന സുരേഷിന്റെ ആരോപണം; തുടരന്വേഷണത്തിനൊരുങ്ങി ഇഡി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ രഹസ്യമൊഴിയുടെ

Read more

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകൾ കെട്ടിച്ചമച്ചിട്ടും എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. നുണകൾ പ്രചരിപ്പിക്കുന്നവർ അവരുടെ നയം തുടരട്ടെ.

Read more

സ്വപ്‌നയ്‌ക്കെതിരേ ജലീലിന്‍റെ പരാതി; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നുണകൾ പ്രചരിപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുകയാണെന്നും പരാതിയിൽ

Read more

സത്യം പുറത്തു വരും വരെ മുഖ്യമന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് എഎപി

കൊച്ചി: ആരോപണങ്ങളിൽ നിന്ന് വ്യക്തത വരുന്നതുവരെ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആം ആദ്മി പാർട്ടി. കേരളത്തിലെ ജനങ്ങളിൽ സൃഷ്ടിക്കുന്ന അനാദരവ് മാറ്റാൻ മുഖ്യമന്ത്രി തന്നെ അടിയന്തര

Read more

‘സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ്’; സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെപാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് കൊണ്ടുപോയത് വിജിലൻസ് സംഘം. ബുധനാഴ്ച രാവിലെയാണ് വിജിലൻസിൻറെ പാലക്കാട് യൂണിറ്റ് സരിത്തിനെ ഫ്ലാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ്

Read more

സരിത്തിനെ തട്ടിക്കൊണ്ടുപേയെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: തന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ തട്ടിക്കൊണ്ടുപേയെന്ന് സ്വപ്ന. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മഫ്തിയിലെത്തിയ പൊലീസെന്നാണ് പറഞ്ഞത്. എന്നാൽ

Read more

പൊലീസ് സംരക്ഷണം വേണം; കോടതിയിൽ അപേക്ഷയുമായി സ്വപ്ന

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് തന്റെ ജീവന ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി.

Read more