ഓസ്ട്രേലിയ-ഇന്ത്യ സന്നാഹ മത്സരം; ഗാബയില്‍ ടോസ് വീണു

ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ആരംഭിച്ചു. ബ്രിസ്ബെനിലെ ഗാബയിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഡേവിഡ് വാർണർ,

Read more

ഇന്ത്യന്‍ ടീമിന് 4 സ്റ്റാര്‍ ഹോട്ടൽ; ഇന്ത്യയെ അപമാനിച്ചെന്ന് ആരോപണം

ബ്രിസ്‌ബേന്‍: ട്വന്‍റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീമിനെ ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും കുറഞ്ഞ സൗകര്യങ്ങൾ നൽകി അപമാനിച്ചതായി ആരോപണം. ബ്രിസ്‌ബേനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സന്നാഹ മത്സരത്തിനായി ഓസ്ട്രേലിയൻ

Read more

ടി-20 ലോകകപ്പ്; യുഎഇ ടീമിന്റെ നായകനായി മലയാളി

പെർത്ത്: 2022 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് യുഎഇ ഇറങ്ങുമ്പോൾ ഒരു മലയാളിയാണ് ടീമിനെ നയിക്കുന്നത്. തലശേരി സ്വദേശി സി.പി റിസ്വാന്‍റെ നേതൃത്വത്തിലുള്ള യുഎഇ സംഘത്തിൽ

Read more

ട്വന്‍റി- 20 ലോകകപ്പിന് തുടക്കമായി; ആദ്യ പോരാട്ടം ആരംഭിച്ചു

ഗീലോങ്: ട്വന്റി-ട്വന്റി ലോകകപ്പ് ഓസ്ട്രേലിയയിൽ ആരംഭിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുന്‍ ശനക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ

Read more

ലോകകപ്പ് ടീമിൽ ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമി

മുംബൈ: പരിക്കിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി ടി20 ലോകകപ്പ് ടീമിൽ. സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്. താരം ഓസ്ട്രേലിയയിലെത്തി

Read more

വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി ഉണ്ടായിട്ടും

Read more

ഹെറ്റ്മിയറെ ഒഴിവാക്കിയതിൽ രൂക്ഷവിമര്‍ശനവുമായി കാമുകി

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കാമുകി രംഗത്തെത്തി. സംഭവത്തിന്‍റെ സത്യാവസ്ഥ ഇനിയും പുറത്തു വന്നിട്ടില്ലെന്ന് താരത്തിന്‍റെ കാമുകി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read more

ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08

Read more

ടി20 ലോകകപ്പ് ടീം; താരങ്ങളെ തഴഞ്ഞെന്ന വിമർശനത്തിനെതിരെ ഗാവസ്‍കർ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്സാർക്കറും പല കളിക്കാരെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു.

Read more