പിണറായി വിജയനും സ്റ്റാലിനും കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാർ ചർച്ചയാകും

തിരുവനന്തപുരം: സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാറും ശിരുവാണിയും ഉൾപ്പെടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള

Read more

വീട് വരെ ഉപേക്ഷിച്ച് നാട്ടുകാർ; തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ തലവേദനയായി ഉറുമ്പുകൾ

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ തലവേദനയായി ഉറുമ്പുകൾ. ഏഴ് ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളിലെ കന്നുകാലികളേയും ചെടികളേയുമെല്ലാം ഉറുമ്പുകൾ നശിപ്പിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ലോകത്തെ ഏറ്റവും വിനാശകാരികളായ മഞ്ഞ

Read more

തക്കാളിപ്പനി; സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി

തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് സംബന്ധിച്ച് കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി

Read more

തക്കാളിപ്പനിക്ക് എതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്ത് കുട്ടികളിൽ 82 ലധികം ‘തക്കാളിപ്പനി’ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൈ, കാൽ, വായ് രോഗങ്ങളുടെ

Read more

ഞാനും മകൻ ഉദയനിധിയും സഹോദരന്മാരോ എന്ന് ചോദിക്കുന്നവരുണ്ടെന്ന് സ്റ്റാലിൻ

ചെന്നൈ: ശരിയായ ആരോഗ്യ പരിപാലന രീതികൾ പിന്തുടരുന്നതിനാൽ താനും മകൻ ഉദയനിധിയും സഹോദരങ്ങളാണോ എന്ന് പലരും ചോദിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. വിദേശ

Read more

സ്ത്രീകളെ തുറിച്ച് നോക്കിയാൽ ഇനി പിടി വീഴും; പുതിയ നിയമവുമായി തമിഴ്നാട്

ചെന്നൈ: വനിതാ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി. വനിതാ യാത്രക്കാരെ തുറിച്ചുനോക്കുന്നവരെ പൊലീസിന് കൈമാറാൻ പുതിയ

Read more

എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി; പദവി റദ്ദാക്കി ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തിൽ വാർത്തകളിൽ നിറയുന്നു. എടപ്പാടി പളനിസ്വാമിയെ അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ

Read more

പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നല്ലകണ്ണ്

ചെന്നൈ : പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ

Read more

കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം

പൊള്ളാച്ചി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് ലോഡുമായി പുറപ്പെട്ട ലോറികളാണ്

Read more

കണ്ണിനുള്ളിൽ ദേശീയ പതാക വരച്ച് മിനിയേച്ചർ ആർട്ടിസ്റ്റ്

ചെന്നൈ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം വളരെ ആവേശത്തോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇപ്പോൾ, വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കലാകാരൻ. യു.എം.ടി. രാജ

Read more