ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ആക്രമണം നടന്നത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ

Read more

കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ്

Read more

ഭീകരര്‍ ആയുധം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു; ഗുലാം നബി ആസാദിന് വധഭീഷണി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് പറഞ്ഞ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി പൊതുയോഗങ്ങൾ

Read more

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പൊഷ്കീരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ

Read more

6 പേര്‍ മുംബൈയിൽ ആക്രമണം നടത്തും: പാക്കിസ്ഥാനിൽ നിന്ന് ഭീഷണി സന്ദേശം

മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയിൽ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിന്‍റെ ട്രാഫിക് കൺട്രോൾ സെല്ലിന്‍റെ വാട്സാപ്പ് നമ്പറിൽ വെള്ളിയാഴ്ച രാത്രിയാണ്

Read more

ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഐബി റിപ്പോർട്ട്

ഡൽഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ

Read more

ശ്രീനഗറില്‍ ഭീകരാക്രമണം; ഒരു പോലീസുകാരന് വീരമൃത്യു 

ശ്രീനഗര്‍: ശ്രീനഗറിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരന് വീരമൃത്യു. എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള

Read more

ജമ്മുവിൽ ഏറ്റുമുട്ടൽ; ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന ഹിസ്ബുൾ കമാൻഡറെ സുരക്ഷാ സേന വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ

Read more

കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: സാധാരണക്കാരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ കൊലപാതകങ്ങൾ തടയാൻ, ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി.

Read more

ജമ്മുകശ്മീരിൽ വെടിവയ്പ്പ്; 2 അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേൽക്കുകയും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയുടൻ മരിക്കുകയും

Read more