ഹരിയാനയിലെ ദേശീയപാതയിലെ പാലത്തിൽ നിന്ന് മോഷ്ടിച്ചത് 4500ലധികം നട്ടും ബോള്‍ട്ടും

യമുനാനഗര്‍: ഹരിയാനയിൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന് 4,500 ലധികം ഇരുമ്പ് നട്ടുകളും ബോൾട്ടുകളും കാണാതായി. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിനടുത്തുള്ള യമുനാ കനാലിന് കുറുകെയുള്ള

Read more

ഭാരത് ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന് പണികിട്ടി

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്കിടെയാണ് ഡിസ.സി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്നാണ് 5000 രൂപ കവർന്നത്. പണം

Read more

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടി നൈജീരിയക്കാർ

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി അറസ്റ്റിലായ നൈജീരിയൻ യുവാവും

Read more

കടയില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിറ്റ മാനേജര്‍ അറസ്റ്റില്‍

ചെന്നൈ: ജോലി ചെയ്യുന്ന കടയിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിൽപ്പന നടത്തിവന്ന സെയിൽസ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത്

Read more

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷ്ടാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട്

Read more

ബസില്‍ കൊടുത്തുവിട്ട 1.36 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു, രണ്ട് പേര്‍ പിടിയില്‍

തെന്മല: കോഴഞ്ചേരിയില്‍ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ

Read more

എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷിക്കും

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്.

Read more

ഉത്തര്‍പ്രദേശിലെ കാഡ്ബറി ഗോഡൗണില്‍ 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍ കവര്‍ന്നു

ലഖ്‌നൗ: പ്രമുഖ മധുരപലഹാര നിർമ്മാതാക്കളായ കാഡ്ബറിയുടെ യുപിയിലെ ഗോഡൗണില്‍ വന്‍ മോഷണം. ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് മോഷണം നടന്നത്. ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന

Read more

കാത്തുനിന്നിട്ടും ബസ് വന്നില്ല; മദ്യലഹരിയിൽ ബസ് മോഷ്ടിച്ച് യുവാവ്

ആന്ധ്രാ പ്രദേശ്: ഏറെ നേരം കാത്തിരുന്നിട്ടും ബസ് കിട്ടാതായതോടെ സർക്കാർ ബസ് മോഷ്ടിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട്

Read more

നഗ്നനായി മോഷണം; കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ

തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനെത്തിയ മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ, വീഡിയോ എന്നിവ പുറത്തു വിട്ട് കടയുടെ ഉടമ. മോഷണത്തിന് വന്ന മോഷ്ടാവിന്‍റെ ചിത്രങ്ങൾ ഫ്ളക്സ് ബോർഡിൽ പ്രിന്റ് ചെയ്തും

Read more