‘കെ റെയില്‍ വേണ്ടെന്ന് വിധിയെഴുതിയ തൃക്കാക്കരയ്ക്ക് അഭിനന്ദനങ്ങൾ’

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റെയിൽ ആവശ്യമില്ലെന്ന് ശക്തമായ വിധി നൽകിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും

Read more