തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയും കുട്ടികളും അടക്കം 4 മരണം

തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.

Read more

ആറാട്ടുപുഴയിൽ കാ‍ർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ

Read more

കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍; ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ രൂക്ഷവിമർശനം

തൃശൂര്‍: കുതിരാൻ ദേശീയപാതയിൽ വിള്ളൽ. സർവീസ് റോഡിൽ നിർമ്മിച്ച കല്‍ക്കെട്ടിലെ ഘടനയിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ ദേശീയപാതാ ഉദ്യോഗസ്ഥരെ രൂക്ഷമായി

Read more

തൃശൂർ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Read more

വീണ്ടും ‘കബാലി’; കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു

ചാലക്കുടി: അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. കൊമ്പൻ കൊമ്പ് കൊണ്ട് ബസ് ഉയർത്തി നിർത്തി. രാത്രി

Read more

കുന്നംകുളത്ത് ഓടുന്ന കാറിന് തീ പിടിച്ചു; സംഭവം ഇന്ന് വൈകിട്ട്

തൃശൂർ: കുന്നംകുളം തൃശ്ശൂർ റോഡിൽ ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വാട്ടർ അതോറിട്ടിക്ക് സമീപം കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന

Read more

തൃശൂരിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടുത്തം. വെളിയന്നൂരിലെ സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. സൈക്കിളുകളും സൈക്കിൾ പാട്സും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.

Read more

ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വെച്ച് നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളത്ത് ആന പാപ്പാൻമാരാകാൻ വേണ്ടി കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ

Read more

തോൽക്കാൻ മനസ്സില്ല; ജയിച്ചു ജയിച്ചു കയറി ജോസ്

ചാലക്കുടി: 1975-ൽ 15-ാം വയസ്സിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ടതിന്‍റെ വേദന ഹൃദയത്തിൽ നിന്ന് നീങ്ങാൻ കോടശ്ശേരി മണലായി സ്വദേശി കുടിയിരിക്കൽ ജോസ് കാത്തിരുന്നത് നാലര പതിറ്റാണ്ടോളം. 2019

Read more

മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൃശൂർ: സംസ്ഥാന സർക്കാരുമായി തർക്കം തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി

Read more