‘പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി നിയമനം’; തൃശ്ശൂര്‍ നഗരസഭയില്‍ പ്രതിഷേധവുമായി കോൺഗ്രസ്
തൃശ്ശൂര്‍: നഗരസഭയിലെ ശുചീകരണത്തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃശൂർ കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മാർച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച
Read more