തൃശൂരിലെ പുലികളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

തൃശൂർ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലികളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

Read more

തൃശൂരില്‍ അംഗപരിമിതയായ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.

Read more

‘നിർദേശമില്ലാതെ ക്യാംപുകളിൽനിന്ന് മടങ്ങരുത്; പരിഭ്രാന്തരാകാതെ ജാഗ്രത തുടരണം’

ചാലക്കുടി: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് 37,902 ഘനയടി വെള്ളമാണ് ചാലക്കുടിപ്പുഴയിൽ എത്തുന്നത്. ജനങ്ങൾ

Read more

ഡാമുകള്‍ തുറന്നു; രാത്രിയോടെ ചാലക്കുടിയില്‍ വെള്ളം എത്തിത്തുടങ്ങും

തൃശൂർ: കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ വീണ്ടും തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3

Read more

തട്ടിക്കൊണ്ടുപോയ പോക്സോ കേസ് അതിജീവിതയെ ലോഡ്ജിൽനിന്ന് കണ്ടെത്തി; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്: പോക്സോ കേസിലെ വിചാരണ ആരംഭിക്കാനിരിക്കെ തട്ടിക്കൊണ്ടു പോയ 11 വയസ്സുകാരിയെ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിലാണ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയത്. കേസിലെ പ്രതിയായ അമ്മാവനും മാതാപിതാക്കളും അടങ്ങുന്ന

Read more

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ്

Read more

വിദ്യാര്‍ഥിയെ വാച്ച്‌മാൻ മുളവടി കൊണ്ടടിച്ചു; നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മർദ്ദിച്ച വാച്ച്മാനെ സസ്പെൻഡ് ചെയ്തു. മന്ത്രി കെ രാധാകൃഷ്ണന്‍റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഹോസ്റ്റലിലെ ജീവനക്കാരനായ മധുവിനെതിരെയാണ്

Read more

മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ്

തൃശൂർ: ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read more