ചീരാലിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ചീരാലില്‍ ഒരു മാസത്തിലേറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയിൽ കുടുങ്ങി. വെള്ളിയാഴ്ച പുലർച്ചെ പാഴൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ച
Read more