ഈ പക്ഷികുഞ്ഞുങ്ങൾക്ക് ആശ്വസിക്കാം; ഇവർക്കായി വികസനം കാത്തുനിൽക്കും

കാസർകോട്: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്യേണ്ട മരം പറവകൾ ചിറകുവിടർത്തുന്നതുവരെ മുറിക്കില്ല. ദേശീയപാത 66 വികസനത്തിന്‍റെ രണ്ടാം റീച്ചായ ചെർക്കള-നീലേശ്വരം സെക്ഷനിൽ മേൽപ്പാലം നിർമിക്കുന്ന ചെർക്കള

Read more