ആദിവാസി രോഗിയില്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങി ഡോക്ടര്‍

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. അടിച്ചിപ്പുഴ സെറ്റില്‍മെന്റ് കോളനിയിലെ അനിത അഭിലാഷാണ് പരാതി നല്‍കിയത്. അനസ്തേഷ്യേ

Read more