എ 380 വിമാനത്തിന്റെ ബെംഗളൂരു സർവീസുകൾ ഒക്ടോബർ 30 മുതലെന്ന് എമിറേറ്റ്‌സ്

ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാർക്ക് ഉടൻ തന്നെ എയർബസ് എ 380 ൽ പറക്കാൻ കഴിയുമെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ്

Read more

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ്

Read more

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്.

Read more

ലോകകപ്പിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ സജ്ജമാക്കുന്നു

ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ

Read more

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വഴിയേ അല്‍ സറൂണി

കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് തവണ സ്വന്തമാക്കിയ ഒരു ഇമറാത്തി പൗരൻ പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യുകെ) പാർലമെന്‍റിൽ

Read more

ചിത്രത്തിന് ലൈക്കടിച്ച് ഷെയ്ഖ് ഹംദാൻ: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ്

Read more

അബുദാബിയില്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അബുദാബി: ഓഗസ്റ്റ് 14 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്ക് അബുദാബിയിൽ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 വരെ നേരിയതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനിലയിലും

Read more

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട

Read more

മഴയ്ക്ക് പിന്നാലെ യു.എ.ഇ.യിൽ കൊടുംചൂട്; താപനില 50 ഡിഗ്രി പിന്നിട്ടു

യു.എ.ഇ: മഴയ്ക്കുശേഷം യുഎഇയില്‍ കൊടുംചൂട്. തുടർച്ചയായ രണ്ടാം ദിവസവും യു.എ.ഇ.യുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. അൽ ഐനിലെ സ്വയ്ഹാനിലാണ് കടുത്ത ചൂട്

Read more

ലോകകപ്പ് 2022: എയർ ഇന്ത്യ കൂടുതൽ വിമാനസർവീസുകൾ ഒരുക്കും

ഫിഫ ലോകകപ്പിനായി നവംബറിൽ യുഎഇയിലേക്കും ഖത്തറിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഒക്ടോബർ 22 മുതൽ ദുബായ്ക്കും കൊൽക്കത്തയ്ക്കും ഇടയിൽ പ്രതിവാരം നാല്

Read more