മാതാപിതാക്കളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ജനന സർട്ടിഫിക്കറ്റ് നല്കാൻ യുഎഇ

യുഎഇ: യുഎഇയിൽ ഇനി മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ ഇല്ലയോ എന്നതും കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസമാകില്ല. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്

Read more

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്കൊരുക്കി അബുദാബി

അബുദാബി: അബുദാബി മദീനാ സായിദിൽ ഭിന്നശേഷിക്കാർക്കായുള്ള ആദ്യ പാർക്ക് തുറന്നു. നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പ്രവേശനം. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലോകോത്തര നിലവാരമുള്ള

Read more

ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ്

Read more

തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥർ; ഇല്ലെങ്കിൽ നടപടി

ദുബായ്: തൊഴിലാളികൾക്ക് 20000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടക്കെണിയിലായാലോ അല്ലെങ്കിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിലോ ഉള്ള മുൻകരുതൽ നടപടി എന്ന

Read more

റാസല്‍ഖൈമയില്‍ പൊതു സ്ഥലങ്ങളിൽ ബാര്‍ബിക്യുവിന് നിരോധനം

റാസല്‍ഖൈമ: അജ്​മാന്​ പിന്നാലെ പൊതുസ്ഥലങ്ങളിൽ തീയിടുന്നതും ബാർബിക്യൂ ചെയ്യുന്നതും അനുവദനീയമല്ലെന്ന് റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. ഇതിനായി നിയുക്ത സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. റാസ്

Read more

സാഹസികർക്കായി റൂഫ് വോക്ക് തുറന്ന് ഫെറാറി വേള്‍ഡ്

യുഎഇയിൽ സാഹസികർക്കായി ഫെറാറി വേള്‍ഡ് വീണ്ടും തുറന്നതായി ഫെരാരി വേൾഡ് പ്രഖ്യാപിച്ചു. നവംബർ 2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 196 ദിർഹമാണ് ചാർജ്. ബുധൻ മുതൽ

Read more

മൂല്യവർദ്ധിത നികുതി നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി യുഎഇ

2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) സംബന്ധിച്ച് 2017ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിയതായി യു.എ.ഇ ധനകാര്യ

Read more

യുഎഇയ്ക്ക് സമുദ്രവിഭവങ്ങൾ പരിചയപ്പെടുത്തി ലുലു സീഫുഡ് ഫെസ്റ്റ്

അബുദാബി: യുഎഇയുടെ സമുദ്ര പാചക പൈതൃകം ആഘോഷിക്കുകയും പുതുതായി പ്രഖ്യാപിച്ച സീഫുഡ് ഫെസ്റ്റിൽ ഏറ്റവും മികച്ച സമുദ്രവിഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്ത് ലുലു ഹൈപ്പർമാർക്കറ്റ്. ഒക്ടോബർ 27 വ്യാഴാഴ്ച

Read more

നവംബർ 3ന് യുഎഇ പതാക ദിനം; ജനങ്ങളോട് പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

നവംബർ 3 ന് പതാക ദിനം ആഘോഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ

Read more

അവശ്യ വസ്തുക്കളുടെ വില ഈ വർഷം കൂട്ടില്ലെന്ന് കാരിഫോർ

അബുദാബി: അരി, ഭക്ഷ്യ എണ്ണ, പഞ്ചസാര, കാപ്പി എന്നിവയുൾപ്പെടെ 200ലധികം അവശ്യവസ്തുക്കളുടെ വില ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ കാരിഫോർ. ദൈനംദിന ജീവിതത്തിന് ആവശ്യമായ

Read more