മന്ത്രവാദവും ആഭിചാരവും ക്രിമിനൽ കുറ്റമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: യു.എ.ഇ ഫെഡറൽ നിയമപ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആവർത്തിച്ച് പബ്ലിക് പ്രോസിക്യൂഷൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബോധവൽക്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

Read more

യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര

Read more

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് ടേം അവധി

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒമ്പത് ദിവസത്തേക്ക് അവധിയായിരിക്കും. ഒക്ടോബർ 17 മുതൽ 23 വരെയാണ് അവധിയെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ഒക്ടോബർ

Read more

ദുബായ്-ബെംഗളൂരു സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ്

ബെംഗളൂരു: ചരിത്രത്തിലാദ്യമായി എമിറേറ്റ്സ് എയർലൈനിന്‍റെ ആദ്യ എയർബസ് 380 വിമാനം ദുബായിൽ നിന്ന് ബെംഗളൂരുവിൽ പറന്നിറങ്ങി. ചടങ്ങിൽ പങ്കെടുത്ത ആരാധകരും മാധ്യമപ്രവർത്തകരും വലിയ ആർപ്പുവിളികളോടെയാണ് വിമാനത്തെ സ്വീകരിച്ചത്.

Read more

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് അബുദാബി

അബുദാബി: മദ്യവിൽപ്പനയ്ക്കും വിതരണത്തിനുമായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ്. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. വിതരണ കമ്പനികൾക്കും

Read more

യുഎഇ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാന പരീക്ഷണവും പൂർത്തിയാക്കി

യുഎഇ: ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ യുഎഇ ദൗത്യം ഒരു പടി കൂടി കടന്ന് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായി, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്

Read more

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ

Read more

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി

ദുബായ്: വിദേശ യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുകെയും നോർവേയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇത് ഒരു സ്വകാര്യ സന്ദർശനമാണെന്നും

Read more

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ

ദുബായ്: യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ പ്രതിമാസ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവ വിഭവശേഷി,

Read more

ഒരു വർഷത്തിനിടെ ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള മയക്കുമരുന്നുകൾ

ഷാര്‍ജ: ഷാർജ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് വിഭാഗം 2021 ന്‍റെ തുടക്കം മുതൽ 2022 മെയ് മാസം വരെ പിടിച്ചെടുത്തത് 135 ദശലക്ഷം ദിർഹത്തിന്‍റെ മയക്കുമരുന്ന്. വാർഷിക

Read more