ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ഏറ്റവും വലിയ ആഗോള ഊർജ്ജ പ്രതിസന്ധിക്ക്

കോവിഡിനു ശേഷം ലോകമെമ്പാടും പ്രഹരിക്കാൻ ശേഷിയുള്ള മറ്റൊരു പ്രശ്നമായി മാറുകയാണ് ആഗോള ഊർജ്ജ പ്രതിസന്ധി. 2020 ൽ ആരംഭിച്ച ഊർജ്ജ പ്രതിസന്ധി രണ്ട് വർഷത്തിന് ശേഷവും അതിവേഗം

Read more

പോളണ്ടിൽ പതിച്ചത് ഉക്രൈൻ സേനയുടെ മിസൈൽ; ഉത്തരവാദി റഷ്യയെന്ന് നാറ്റോ

വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ

Read more

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി

Read more

ഉക്രൈനെതിരെ റഷ്യ ജയിൽപുള്ളികളെ യുദ്ധത്തിനിറക്കിയെന്ന് ആരോപണം

കീവ്: ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുകാരെ ഉപയോഗിക്കുന്നതായി ഉക്രൈൻ സൈന്യത്തിന്റെ ആരോപണം. പരിശീലനം ലഭിക്കാത്ത ആളുകളെയും യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നതായും ഉക്രൈൻ സൈന്യം അറിയിച്ചു. റഷ്യ

Read more

യുക്രൈൻ പ്രതിസന്ധിയിൽ സാധ്യമായത് ചെയ്യാൻ ഇന്ത്യ തയ്യാറെന്ന് എസ് ജയശങ്കർ

ഓക്ലൻഡ്: യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സപോറിഷ്യ ആണവ നിലയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയതും

Read more

റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് സെലെൻസ്കിയോടു മോദി

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ

Read more

യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

മോസ്കോ: യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

Read more

യുക്രൈന്‍ തിരിച്ച് പിടിച്ച സ്ഥലത്ത് കൂട്ടക്കുഴിമാടം; ഒരു കുഴിയില്‍ 17 പട്ടാളക്കാര്‍ വരെ

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി

Read more

യുക്രെയ്ൻ യുദ്ധം തീർക്കാൻ ശ്രമിക്കുന്നു: മോദിയോട് പുട്ടിൻ

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ

Read more

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് രാജ്യത്ത് പഠനാവസരം നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ

Read more