ബ്രിട്ടനുൾപ്പെടെ യുക്രൈന് ആയുധങ്ങൾ എത്തിച്ച് നൽകുന്നതായി റിപ്പോർട്ട്

റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനെ പാകിസ്താനും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. റൊമേനിയയിൽ നിന്ന് റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലേക്ക് ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സ് ദിവസേന

Read more

യു.എസും സഖ്യകക്ഷികളും ഒഴികെയുള്ള രാഷ്ട്രങ്ങളെ ട്രേഡിങിന് ക്ഷണിച്ച് റഷ്യ

മോസ്‌കോ: ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തം ദ്വിതല സംവിധാനവുമായി

Read more

മരുന്നുകൾ ലഭ്യമാക്കുന്നത് റഷ്യ തടയുകയാണെന്ന് യുക്രൈൻ

കീവ്: മാസങ്ങൾക്ക് മുമ്പ് രാജ്യം ആക്രമിച്ചതിനുശേഷം ശേഷം കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ ആവശ്യമുള്ള മരുന്നുകളുടെ ലഭ്യത തടഞ്ഞുകൊണ്ട് റഷ്യൻ അധികാരികൾ മനുഷ്യരാശിക്ക് നിരക്കാത്ത കുറ്റം ചെയ്തുവെന്ന് ഉക്രൈൻ ആരോഗ്യമന്ത്രി.

Read more

യുക്രൈനിലെ സാഫോറീസിയ ആണവനിലയം; ആശങ്കയറിയിച്ച് ഇന്ത്യ

യുക്രൈനിലെ സാഫോറീസിയ ആണവ നിലയത്തിന്‍റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ആശങ്ക അറിയിച്ച് ഇന്ത്യ. റഷ്യൻ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന് സമീപം ഷെല്ലാക്രമണം ശക്തമാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്

Read more

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും.

Read more

ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു

കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ഉക്രൈൻ ഓഫീസിന്‍റെ തലവൻ രാജിവച്ചു. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഉക്രേനിയൻ സർക്കാരിനെയും സൈന്യത്തെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതിന് പിന്നാലെയാണ്

Read more

യുദ്ധത്തിനിടയില്‍ ഫോട്ടോഷൂട്ട്; യുക്രൈൻ പ്രസിഡന്റിനും ഭാര്യക്കും വിമർശനം

കീവ്: വോഗ് മാഗസിന്‍റെ കവർ മുഖമായി മാറിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും, ഭാര്യ ഒലീന സെലെൻസ്കയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ധീരതയുടെ ഛായാചിത്രം(Portrait of

Read more

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read more

പിന്മാറാതെ റഷ്യ ; റഷ്യയുടെ റോക്കറ്റാക്രമണത്തിൽ കിഴക്കന്‍ യുക്രൈൻ

കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം. 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെസിവ് യാർ നഗരത്തിലെ അഞ്ചുനില കെട്ടിടമാണ് റോക്കറ്റാക്രമണത്തിൽ തകർന്നത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 36

Read more

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്കി

കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള

Read more