മുസ്‌ലിം പേരുകള്‍ തുടച്ചുനീക്കാന്‍ യോഗി സർക്കാർ; വാര്‍ഡുകളുടെ പേരുകൾ മാറ്റി

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല

Read more

പ്ലാറ്റ്‌ഫോമില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം ; ബിജെപി വനിതാ നേതാവിനെ പുറത്താക്കി

ഫിറോസാബാദ്: ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഫിറോസാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അംഗം വിനീത അഗർവാളിനെയാണ് പുറത്താക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു

Read more

യുപിയില്‍ ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; പത്തോളം ആളുകളെ കാണാതായി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇരുപതിലധികം കർഷകരുമായി പോയ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞു. 13 പേർ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഹർദോയ് ജില്ലയിലാണ് സംഭവം. പാലിയിലെ ഗാര നദിക്ക്

Read more

യുപിയിൽ കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജീവനൊടുക്കി

ല‌ക്‌നൗ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച 15കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ്

Read more

സിദ്ദിഖ് കാപ്പന് പ്രതീക്ഷ; കൂട്ടുപ്രതിക്ക് ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കേസിൽ ഒരാൾക്ക് ജാമ്യം. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നിന്ന് യുപിയിലേക്ക്

Read more

വിഡിയോ എടുക്കാൻ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി പ്രദർശനം; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. യുപിയിലെ മറുവാ ജാല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ

Read more

ഫീസ് നൽകാത്തതിന് അധ്യാപകന്റെ മർദ്ദനം; യുപിയിൽ ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശ്: അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാറയ്ചിൽ ഫീസ് അടയ്ക്കാത്തതിന് 13 വയസുകാരനെ അധ്യാപകൻ മർദ്ദിച്ചിരുന്നു. ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

Read more

യൂണിഫോമിൽ നാഗ നൃത്തം ; ഉത്തർ പ്രദേശിൽ 2 പൊലീസുകാരെ സ്ഥലംമാറ്റി

ഉത്തർ പ്രദേശ്: പോലീസ് യൂണിഫോമിൽ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉത്തർപ്രദേശിലെ കോട്ട്വാലി ജില്ലയിലെ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനുമെതിരെയാണ് നടപടി. നേരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുളള പോലീസുകാരുടെ

Read more

ജയ്‌ഷെ ബന്ധമുള്ള 19കാരനെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി യുവാവ് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും

Read more

21 വർഷത്തെ നീണ്ടപോരാട്ടത്തിനൊടുവിൽ 20 രൂപയും നഷ്ടപരിഹാരവും നേടി തുംഗ്‌നാഥ്

മഥുര: അഭിഭാഷകനായ തുംഗ്‌നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വർഷത്തെ പോരാട്ടത്തിനൊടുവിൽ വിധി തനിക്ക് അനുകൂലമായി വന്നതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. 1999 ൽ

Read more