യോഗിയോട് മോഡേണായി വസ്ത്രം ധരിക്കാൻ ഉപദേശിച്ച് കോൺഗ്രസ് നേതാവ്; പരാമർശം വിവാദത്തിൽ

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ്. എല്ലാ ദിവസവും മതത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും കാവി ധരിക്കാതെ ആധുനിക രീതിയിൽ

Read more

എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഹിന്ദിയിൽ പഠിപ്പിക്കാൻ ഉത്തർപ്രദേശ്

ലഖ്നൗ: എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും പഠിപ്പിക്കാൻ ആരംഭിക്കുമെന്ന് യു.പി സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദിയിലുള്ള എംബിബിഎസ് പുസ്തകം ആഭ്യന്തര മന്ത്രി അമിത് ഷാ

Read more

റോഡ് നികുതിയും രജിസ്ട്രേഷൻ ഫീസും ഫ്രീ; അമ്പരപ്പിച്ച് യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശ്: സംസ്ഥാനത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. ഇതിന്‍റെ ഭാഗമായി 2022 ലെ ഇലക്ട്രിക് വെഹിക്കിൾ പോളിസിയാണ് സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിർമ്മാണത്തിനായി

Read more

ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം: രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: 153-ാമത് ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യം അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ

Read more

മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യോഗി ആദിത്യനാഥ്

ലക്നൗ: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികം രാജ്യം ഇന്ന് ആഘോഷിക്കുകയാണ്. ലഖ്നൗവിലെ

Read more

‘യാത്ര ചെയ്യാൻ ട്രാക്ടർ ഉപയോ​ഗിക്കരുത്’; ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി ‌‌യോ​ഗി ആദിത്യനാഥ്

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർത്ഥാടകരുമായി പോയ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേർ മരിച്ചതിന് പിന്നാലെ, യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Read more

യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read more

സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് ലഖ്നൗ സർവകലാശാല മുന്‍ വി.സി

ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായി ലഖ്നൗ സർവകലാശാല മുൻ

Read more

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം: യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: മദ്രസകളും അലിഗഢ് മുസ്ലിം സർവകലാശാലയും വെടിമരുന്ന് ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന യതി നരസിംഹാനന്ദയുടെ പരാമർശത്തിനെതിരെ കേസെടുത്തു. ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നരസിംഹാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഞായറാഴ്ച

Read more

മദ്രസകളെ ലക്ഷ്യമിട്ടുള്ള യു.പി സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍

ലഖ്‌നൗ: മദ്രസകളിൽ സർവേ നടത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍. മതസ്ഥാപന നടത്തിപ്പുകാരും സാമൂഹിക രാഷ്ട്രീയ സംഘടനകളുമാണ് ഇത്തരത്തില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന്റെ

Read more