വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ പി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ് എം.എൽ.എമാർ ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ.പി ജയരാജൻ. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Read more

റോഡ് നിയമം പഠനവിഷയമാക്കും; പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ

Read more

തല്ലി ബോധംകെടുത്തിയെന്ന വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കിടെ യു.ഡി.എഫ് അംഗങ്ങൾ തല്ലി ബോധംകെടുത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവനയോട് പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ഇ പി ജയരാജനോട് തന്നെ ചോദിക്കണമെന്നും

Read more

നിയമസഭ കയ്യാങ്കളി കേസ്; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി ശിവന്‍കുട്ടി

നിയമസഭ കയ്യാങ്കളി കേസ് ശക്തമായി കോടതിയിൽ നേരിടുമെന്ന് മന്ത്രി വി ശിവൻകുട്ടി. യു.ഡി.എഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവർക്കും അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു.

Read more

നിയമസഭാ കയ്യാങ്കളി കേസിൽ അഞ്ച് പ്രതികൾ ഹാജരായി ; കേസ് 26ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ ആരോപണങ്ങൾ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ.പി

Read more

മുഖ്യമന്ത്രിയും മന്ത്രി വി.ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്; ഫിൻലൻഡും നോർവെയും സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബർ ആദ്യമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതായാണ് വിശദീകരണം.

Read more

പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക; ഭാരത് ജോഡോ യാത്രയെ ട്രോളി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട്

Read more

വിദ്യാഭ്യാസ മേഖലയിലെ സമൂലമാറ്റത്തിന് നിർദ്ദേശങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ: മികവിന്‍റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം, അക്കാദമിക്, പാഠ്യേതര മികവിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ ഗ്രേഡിംഗ്, അധ്യാപക സംഘടനകളുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനുള്ള

Read more

എംബി രാജേഷിന് വിദ്യാഭ്യാസം; വീണ്ടും ഞെട്ടിക്കുമോ സിപിഎം?

തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി

Read more

കുട്ടികൾ ക്ഷണിച്ചു; കുട്ടികൾക്കൊപ്പം ഓണമുണ്ട് മന്ത്രി അപ്പൂപ്പൻ

തിരുവനന്തപുരം: മുള്ളറംകോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’

Read more