‘കിഫ്ബിയില്‍ വിയോജിപ്പുണ്ട്, പക്ഷേ അതില്‍ അന്വേഷണത്തിന് ഇഡിക്ക് അധികാരമില്ല’

തിരുവനന്തപുരം: കിഫ്ബിയില്‍ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേസമയം കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും

Read more

‘എന്റെ മനസിലെ കുഴികൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല’

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിക്ക് അസഹിഷ്ണുതയുണ്ടെന്നും അരി എത്രയെന്ന് ചോദിച്ചാൽ മന്ത്രിയുടെ മറുപടി

Read more

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി

Read more

‘കുത്തിതിരിപ്പിന് ശ്രമിക്കരുത്,വസ്തുതകള്‍ പഠിക്കണം’

തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തെ തുടർന്ന് മന്ത്രി റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് തുടരുകയാണ്. പ്രതിപക്ഷ നേതാവ് പ്രകോപനപരമായ പ്രസ്താവന നടത്തരുതെന്നാണ് മന്ത്രി പി എ മുഹമ്മദ്

Read more

‘പ്രതിപക്ഷം മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കുന്നു’

തിരുവനന്തപുരം: റോഡിലെ കുഴികളിൽ കാലാവസ്ഥയെ പഴിചാരി രക്ഷപ്പെടുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡായാൽ തകരുമെന്ന ന്യായവും പറയുന്നില്ല. ഒഴികഴിവുകൾ പറയുന്നതല്ല സർക്കാരിന്റെ സമീപനം.

Read more

കുഴി അടച്ചിട്ട് മതി ഇനി പിരിവ് ; വി.ഡി. സതീശന്‍

തിരുവനന്തപുരം: റോഡ് നന്നാക്കാതെ ടോൾ പിരിവ് അനുവദിക്കരുതെന്നും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്കമാലിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് വ്യവസ്ഥിതി നടത്തിയ

Read more

ജനാധിപത്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട: വി.ഡി. സതീശന്‍

ന്യൂ ഡൽഹി: രാജ്യവ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയെയും മറ്റ് എംപിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Read more

ഒന്നാംക്ലാസുകാരന് പുതിയ ചെരിപ്പ് വാങ്ങി നല്‍കി വി.ഡി.സതീശന്‍ 

പറവൂര്‍: തന്‍റെ ചെരിപ്പുകൾ വെള്ളത്തിൽ പോയതായിരുന്നു ജയപ്രസാദിന്‍റെ ഏറ്റവും വലിയ ദുരിതം. എളന്തിക്കര ഗവ.എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ

Read more

പ്രവര്‍ത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കാനൊരുങ്ങി കെപിസിസി

തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകർക്ക് കെ.പി.സി.സി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ കേസുകളും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഇതിന്‍റെ

Read more

കരുവന്നൂർ: സി.ബി.ഐ അന്വേഷണം അനിവാര്യം; സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്

Read more