‘സംഘടന എന്നും സ്ത്രീക്കൊപ്പം’; യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ

കൊച്ചി: ചിന്തൻ ശിബിരം ക്യാമ്പിന് പിന്നാലെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ പ്രതിരോധിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ എസ് നായർ. സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം തന്നെയാണ് ഇവരും ആവർത്തിച്ചത്.

Read more