ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടേതാണ് ആദ്യ വോട്ട്. ജഗ്‌ദീപ് ധന്‍കർ ആണ് എൻഡിഎ സഖ്യത്തെ പ്രതിനിധീകരിക്കുന്നത്, മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ പാർട്ടികളുടെ

Read more

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന്‌ തെരഞ്ഞെടുക്കും

ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌. രാജ്യത്തിൻ്റെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്‍റ് അംഗങ്ങൾ ഇന്ന് തിരഞ്ഞെടുക്കും. എൻഡിഎയുടെ ജഗദീപ് ധൻകർ, പ്രതിപക്ഷ മുന്നണിയുടെ മാർഗരറ്റ് ആൽവ എന്നിവരാണ് സ്ഥാനാർത്ഥികൾ.

Read more