സിനിമയില്‍ വനിതാ സംവിധായകര്‍ വന്നാല്‍ പ്രശ്നങ്ങൾ കൂടുമെന്ന് ഷൈന്‍ ടോം ചാക്കോ
വനിതാ സംവിധായകർ സിനിമയിലേക്ക് വന്നാൽ പ്രശ്നങ്ങൾ വർധിക്കുകയേ ഉള്ളൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചോദിച്ചാൽ കൂട്ടുകാരികളെയല്ല കൂട്ടുകാരന്മാരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയും.
Read more