വിഴിഞ്ഞം സമരത്തിന് പിന്തുണ നൽകി കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ പിന്തുണ. സെപ്റ്റംബർ

Read more

ചർച്ച പരാജയം; വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സർക്കാർ സമരസമിതിയുമായി ചർച്ച നടത്തുന്നത്. പ്രതിഷേധക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ലത്തീൻ അതിരൂപത

Read more

7 ആവശ്യങ്ങളില്‍ ഉറച്ചുതന്നെ, വിഴിഞ്ഞം സമരവുമായി മുന്നോട്ട്: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുകയാണെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഏഴ് ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഭൂരിഭാഗം ആവശ്യങ്ങളും തീരുമാനമായെന്നത് വ്യാജപ്രചാരണമാണ്. തീരുമാനങ്ങൾ സർക്കാർ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും

Read more

വിഴിഞ്ഞം തുറമുഖ പദ്ധതി; പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ മറവിൽ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസിന്

Read more

വിഴിഞ്ഞത്തെ 335 കുടുംബങ്ങള്‍ക്ക് വീട്ടുവാടക നല്‍കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാനുള്ള ആശ്വാസനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്ക് സർക്കാർ വാടകവീടുകൾ നൽകും. പ്രതിമാസം 5,500 രൂപ വാടകയായി നൽകാനും

Read more

വിഴിഞ്ഞം സമരം 16–ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തീരദേശത്തെ മണ്ണൊലിപ്പിനും പാർപ്പിട നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനാണ് തീരുമാനം. അയിരൂർ

Read more

‘മുഖ്യമന്ത്രി പിടിവാശി വിടണം; നിര്‍മാണം നിര്‍ത്തുംവരെ പിന്നോട്ടില്ല’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച

Read more

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി

Read more

വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; ഉപരോധം തീര്‍ത്ത് സമരക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ അതിസുരക്ഷാ മേഖല കടന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍

Read more