വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു.

Read more

വിഴിഞ്ഞം പൊലീസ് നടപടിയില്‍ 173 പേര്‍ക്ക് പരിക്ക്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി

വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിലെ 173 പേർക്ക് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെല്‍, ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റതായി തുറമുഖ വിരുദ്ധ സമരസമിതി. പുരോഹിതൻമാർക്ക് ഉൾപ്പടെ പരിക്കേറ്റു. തലയ്ക്കും

Read more

വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്താൻ സർക്കാർ സ്ഥിരം കമ്മിറ്റികൾ രൂപീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തെ പിന്തുണച്ച്

Read more

എറണാകുളത്ത് 17 കി.മീ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് ലത്തീന്‍ സഭ

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ-കൊച്ചി രൂപതയിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലത്തീൻ സഭ. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കുക, ഫോർട്ട്

Read more

വിഴിഞ്ഞം സമരം ; ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നിരാഹാര സമരം ഇന്ന് മുതൽ. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ

Read more

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയുണ്ടെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു. “സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി

Read more

വിഴിഞ്ഞം അതിജീവനത്തിന്റെ സമരമാണ്, മുന്നോട്ട് കൊണ്ടുപോകും: സമരസമിതി കണ്‍വീനര്‍

തിരുവനന്തപുരം: അതിജീവനത്തിനായുള്ള പോരാട്ടമാണ് വിഴിഞ്ഞമെന്നും അത് മുന്നോട്ടുകൊണ്ടുപോകുമെന്നും നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു. സമരത്തിൽ ക്രമസമാധാന പ്രശ്നമില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം

Read more