സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനം; യുഎസോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

മോസ്കോ: ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്കിയുടെ സന്ദർശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഉക്രൈനെ മുൻനിർത്തി അമേരിക്ക

Read more

ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ

Read more

സൈനിക താവളം ആക്രമിച്ച് ഉക്രൈൻ; മിസൈൽ കൊണ്ട് മറുപടി പറഞ്ഞ് റഷ്യ

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ

Read more

യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ വോട്ടെടുപ്പുമായി മസ്ക്; പരിഹസിച്ച് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്‍റ് ഗീതനസ്

Read more

യുക്രൈനിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്തു; നാറ്റോ അംഗത്വം തേടി സെലെൻസ്കി

കീവ്: യുക്രൈന് എത്രയും വേഗം നാറ്റോ അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈനിന്റെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയുമായി ചേർത്തതിന് പിന്നാലെയാണ്

Read more

യുക്രെയ്നിലെ 4 മേഖലകൾ റഷ്യയോട് ചേർക്കാൻ പുടിൻ; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന് പ്രസി‍ഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിലാണ് പുതിയ

Read more

പുട്ടിനെതിരെ വിമർശനവുമായി റഷ്യൻ സൈനികർ; ഫോൺ സംഭാഷണങ്ങൾ പുറത്ത്

കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമർ‌ശിക്കുന്ന, യുക്രെയ്നിലെ റഷ്യൻ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത്. പുട്ടിൻ ഒരു വിഡ്ഢിയാണെന്നും കണ്ണിൽ പെടുന്നവരെയെല്ലാം വെടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും

Read more

യുക്രെയ്നിലെ റയിൽവേ സ്റ്റേഷനിൽ റഷ്യ വ്യോമാക്രമണം നടത്തി; 22 മരണം

കീവ്: യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ

Read more

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്കി

കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യുക്രെയ്ൻ അംബാസഡർമാരെ പുറത്താക്കി. ഇന്ത്യയ്ക്ക് പുറമെ ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള

Read more

“ഉപരോധം ശക്തമാക്കണം; ഈ വർഷം തന്നെ റഷ്യൻ സേന യുക്രെയ്ൻ വിടണം”

ബെർലിൻ: ജി7 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കളോട് അഭ്യർഥനയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. “ശൈത്യകാലത്ത് യുദ്ധം തുടരാൻ ഉക്രേനിയൻ സൈനികർക്ക് ബുദ്ധിമുട്ടാണ്. യുദ്ധം തുടരുകയാണെങ്കിൽ, കൂടുതൽ നാശനഷ്ടങ്ങൾ

Read more