ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; പിന്തുണയുമായി രണ്ട് ലക്ഷത്തിലേറെ പേർ

പാരിസ്: ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ്. ഫൈനലിലെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് 200,000 ലധികം

Read more

‘ചാംപ്യനായി കളിക്കണം’; ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി എയ്ഞ്ചൽ ഡി മരിയ

ബ്യൂണസ് ഐറിസ്: ലയണൽ മെസിക്ക് പിന്നാലെ ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അർജന്‍റീനയുടെ എയ്ഞ്ചൽ ഡി മരിയയും. 2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അർജന്‍റീന

Read more

മെസ്സിയുടെ കരിയറിലെ അമൂല്യ നേട്ടം; അർജന്‍റീനക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ്

Read more

ത്രിവർണ പതാകയ്ക്കായി ജനം ആർത്തുവിളിക്കും; ഖത്തറിലേത് പോലെ ഇന്ത്യയിലും നടക്കുമെന്ന് മോദി

ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം

Read more

ലോകകപ്പ് ഫൈനലിനിടെ സന്ദേശം അറിയിക്കണം; യുക്രൈൻ പ്രസിഡൻ്റിൻ്റെ ആവശ്യം തള്ളി ഫിഫ

ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ

Read more

കടലോളം ആഴത്തിൽ മെസ്സിയോടുള്ള സ്നേഹം; കടലിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകൻ‌

മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിൽ നിന്നുള്ള അർജന്‍റീന ആരാധകൻ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് തൊട്ടുമുമ്പ് തന്‍റെ പ്രിയപ്പെട്ട ടീം കളി ജയിച്ചാൽ, സന്തോഷത്തിന്‍റെ അടയാളമായി മെസിയുടെ

Read more

ചരിത്രം കുറിക്കുമോ ഫ്രാൻസ്; ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ്-മൊറോക്കോ പോരാട്ടം

മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നിന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് യാത്ര ചെയ്യണമെങ്കിൽ ജിബ്രാൾട്ടർ കടലിടുക്ക് കടക്കണം. സ്പെയിൻ വഴി പോർച്ചുഗലിനു ചാരെയാണ് യാത്ര. മൊറോക്കോയുടെ പോരാളികൾ ലോകകപ്പിലും

Read more

ലോകകപ്പിൽ 18 മഞ്ഞക്കാർഡ് ഉയർത്തിയ വിവാദ റഫറിയെ തിരിച്ചയച്ച് ഫിഫ

ദോഹ: അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ നിയന്ത്രിച്ച വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു. മത്സരത്തിൽ 18 മഞ്ഞക്കാർഡുകൾ ഉയർത്തിയ സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയു ലാഹോസ് ആണ് ലോകകപ്പിൽ

Read more

പോർച്ചുഗലിനായി പോരാടി; ആരാധകർക്ക് നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ

ദോഹ: പോർച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും നിർഭാഗ്യവശാൽ തനിക്ക് കഴിഞ്ഞില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനോടുള്ള തന്‍റെ അർപ്പണബോധം ഒരു

Read more

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ ക്ഷമ ചോദിച്ചു

ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം

Read more